പോസ്റ്റുകള്‍

ഏപ്രിൽ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇസ്രയേൽ ട്രാപ്പ് ട്രംപിന്റെ വാട്ടർലൂ©വി ബി പരമേശ്വരൻ

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടി ത്തുന്ന യുദ്ധം ഒത്തുതീർപ്പിലെത്തിക്കുന്നതിന് പാ കിസ്ഥാന്റെ മധ്യസ്ഥതയിൽ ശനിയാഴ്ച ഇസ്ലാമാ ബാദിൽ നടക്കുന്ന ചർച്ച ലോകശ്രദ്ധ നേടുകയാ ണ് പാകിസ്ഥാനും ഈജിപ്‌തും സൗദി അറേബ്യ യും ചേർന്ന് തയ്യാറാക്കിയ വെടിനിർത്തൽ ഫോർ മൂല ചൈനയുടെ അംഗീകാരവും നേടിയതിനുശേ ഷമാണ് ഇസ്ലാമാബാദിൻ്റെ മേശപ്പുറത്ത് എത്തു ന്നതെന്നാണ് മാധ്യമ റിപ്പോർട്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, അമേരിക്കൻ പ്രസിഡന്റിന്റെ മധ്യപൗരസ്ത്യ പ്രതിനിധി സ്റ്റീവ് വി കാഡ്. മാവിന്റെ മരുമകൻ ജാക്കിയഡ് കണക എന്നിവരും ഇറാനെ പ്രതിനിധാനംചെയ്ത് സ്പീ ക്കർ മുഹമ്മദ് ബാഗർ ബാലി ബാഫ്, വിദേശമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുമാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരിഫും സൈനിക മേധാവി അസിം മുനീറും മാധ്യസ്ഥ്യം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 20ന് അമേരിക്കയും ഇസ്രയേലും ഏകപക്ഷിയമായി ആരംഭിച്ച യുദ്ധം രണ്ടാഴ്ചത്തേക്ക് താൽക്കാലിക മായി നിർത്തിവയ്ക്കുന്ന കാര്യം യുദ്ധം തുടങ്ങി 19-ാംദിവസമായ ബുധനാഴ്ചയാണ് അമേരിക്കയും ഇറാനും സ്ഥിരീകരിച്ചത്. എന്നാൽ, എപ്പോഴുമെന്നപോലെ ഇസ്രയേൽ ഈ സമാധാന നീക്കത്തിനുമേൽ കരിനിഴൽ വീഴ് ത്തിക്കൊണ്ട് ഇറാൻ പ...

കേരളം കടക്കെണയിൽ അല്ല ©ഗോപകുമാർ മുകുന്ദൻ

1. 2026 മാർച്ച് 31 ൽ കേരളത്തിൻ്റെ ആകെ ബാദ്ധ്യത 499503 കോടി രൂപയാണ്. ഇത് നമ്മളുടെ GSDP യുടെ 35 % ആണ്. 2. കടം - GSDP അനുപാതം നോക്കിയാൽ കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ  പന്ത്രണ്ടാമതോ പതിമൂന്നാമതോ സ്ഥാനത്താണ്.  ഏറ്റവും കടം കേറിയ സംസ്ഥാനം കേരളമാണ് എന്നത് അസംബന്ധമാണ്. 3. അരുണാചൽ - 59. 8% , നാഗാലാൻ്റ് 47 %, പഞ്ചാബ് 46. 4 %,  ഹിമാചൽ 42.8 %, മണിപ്പൂർ 39.2 %, മേഘാലയ 39.1 % , പശ്ചിമ ബംഗാൾ 38.9 %, സിക്കിം 38.6 % , ബീഹാർ 36.8 %, രാജസ്ഥാൻ 35. 9 % , ആന്‌ധ്ര 35. 4 % - ഇതാണ് സ്ഥിതി. 4. കേരളത്തിൻ്റെ കടം - GDP അനുപാതം ചരിത്രത്തിൽ ഏറ്റവും ഉയർന്ന വർഷം 2004 ആണ് . അന്ന് 42 % ആയിരുന്നു Debt - GDP റേഷ്യോ . അന്നാരായിരുന്നു കേരള  ഭരണഠ? UDF അല്ലേ?  കോവിഡ് കാലത്തു പൊലും 39 ശതമാനമേ വന്നുള്ളു. അത് കുറഞ്ഞ് 35 ശതമാനമായി സ്റ്റൈബിലൈസ് ചെയ്യുന്നു. 5. ഇന്ത്യാ സർക്കാരിൻ്റെ ആകെ ബാദ്ധ്യത 2014 ൽ 60 ലക്ഷം കോടിയായിരുന്നു. ഇപ്പോൾ 201 ലക്ഷം കോടി രൂപയാണ്. കേരളത്തിൻ്റെ കടഠ തലയെണ്ണി ആളോഹരിയിൽ പറയുന്നവർ  ഇന്ത്യാ  സർക്കാരിൻ്റെ ബാദ്ധ്യത തലയെണ്ണം വച്ച്  വീതിച്ച് പറയുന്നില്ലേ? 6. സർക്കാരുകളുടെ കടം മനുഷ്...