ഇസ്രയേൽ ട്രാപ്പ് ട്രംപിന്റെ വാട്ടർലൂ©വി ബി പരമേശ്വരൻ
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടി ത്തുന്ന യുദ്ധം ഒത്തുതീർപ്പിലെത്തിക്കുന്നതിന് പാ കിസ്ഥാന്റെ മധ്യസ്ഥതയിൽ ശനിയാഴ്ച ഇസ്ലാമാ ബാദിൽ നടക്കുന്ന ചർച്ച ലോകശ്രദ്ധ നേടുകയാ ണ് പാകിസ്ഥാനും ഈജിപ്‌തും സൗദി അറേബ്യ യും ചേർന്ന് തയ്യാറാക്കിയ വെടിനിർത്തൽ ഫോർ മൂല ചൈനയുടെ അംഗീകാരവും നേടിയതിനുശേ ഷമാണ് ഇസ്ലാമാബാദിൻ്റെ മേശപ്പുറത്ത് എത്തു ന്നതെന്നാണ് മാധ്യമ റിപ്പോർട്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, അമേരിക്കൻ പ്രസിഡന്റിന്റെ മധ്യപൗരസ്ത്യ പ്രതിനിധി സ്റ്റീവ് വി കാഡ്. മാവിന്റെ മരുമകൻ ജാക്കിയഡ് കണക എന്നിവരും ഇറാനെ പ്രതിനിധാനംചെയ്ത് സ്പീ ക്കർ മുഹമ്മദ് ബാഗർ ബാലി ബാഫ്, വിദേശമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുമാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരിഫും സൈനിക മേധാവി അസിം മുനീറും മാധ്യസ്ഥ്യം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 20ന് അമേരിക്കയും ഇസ്രയേലും ഏകപക്ഷിയമായി ആരംഭിച്ച യുദ്ധം രണ്ടാഴ്ചത്തേക്ക് താൽക്കാലിക മായി നിർത്തിവയ്ക്കുന്ന കാര്യം യുദ്ധം തുടങ്ങി 19-ാംദിവസമായ ബുധനാഴ്ചയാണ് അമേരിക്കയും ഇറാനും സ്ഥിരീകരിച്ചത്. എന്നാൽ, എപ്പോഴുമെന്നപോലെ ഇസ്രയേൽ ഈ സമാധാന നീക്കത്തിനുമേൽ കരിനിഴൽ വീഴ് ത്തിക്കൊണ്ട് ഇറാൻ പ...