ശബരിമല റിവ്യൂ ഹർജി വിധി മലങ്കര സഭാ കേസിൽ വഴിത്തിരിവാകാം..


https://www.livelaw.in/top-stories/sabarimala-referenceday-1-acts-done-in-pursuance-of-religious-belief-are-also-part-of-religionsubmits-sg-tushar-mehta-152843




ശബരിമല റിവ്യൂ ഹർജി ഭരണഘടനാ ബഞ്ച് തീരുമാനം മലങ്കര സഭാ തർക്കങ്ങളിലും നിർണ്ണായകമാകും. മതങ്ങൾ , അവയുടെ അവാന്തര വിഭാഗങ്ങൾ (Denomination) എന്നിവയുടെ നിർചനം എന്തായിരിക്കണം എന്നതാണ് ഒൻപതംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം. 

സുപ്രീംകോടതി താഴെ കൊടുത്തിട്ടുള്ള  വിഷയങ്ങൾ ആണ് ഇനി പുന പരിശോധിക്കുക.

The Bench has framed the following questions for hearing 

1. What is the scope and ambit of right to freedom of religion under Article 25 of the Constitution of India?

2. What is the inter-play between the rights of persons under Article 25 of the Constitution of India and rights of religious denomination under Article 26 of the Constitution of India?

3. Whether the rights of a religious denomination under Article 26 of the Constitution of India are subject to other provisions of Part III of the Constitution of India apart from public order, morality and health?

4. What is the scope and extent of the word 'morality' under Articles 25 and 26 of the Constitution of India and whether it is meant to include Constitutional morality?

5. What is the scope and extent of judicial review with regard to a religious practice as referred to in Article 25 of the Constitution of India?

6. What is the meaning of expression "Sections of Hindus" occurring in Article 25 (2) (b) of the Constitution of India?

7. Whether a person not belonging to a religious denomination or religious group can question a practice of that religious denomination or religious group by filing a PIL?

കേന്ദ്ര സർക്കാരിന് വേണ്ടി ഇന്നലെ സുപ്രീം കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉന്നയിച്ച വാദം "വ്യക്തികളുടെ സംഘങ്ങൾ അവ പ്രത്യേക വിശ്വാസ സമൂഹമല്ലെങ്കിൽ പോലും അവയുടെ ആചാരങ്ങൾക്ക് അവകാശമുണ്ട് " എന്നതായിരുന്നു. മലങ്കര സഭയിലെ ദേവാലയങ്ങൾ വ്യത്യസ്ഥ ആചാരങ്ങളും , വിശ്വാസക്രമങ്ങളും നില നിൽക്കുന്നതാണ്.  ആചാരക്രമങ്ങളിലും , വിശ്വാസങ്ങളിലും വ്യത്യസ്ത പുലർത്തുന്ന  ദേവാലയങ്ങളിലെ ഡിനോമിനേഷൻ പദവി അംഗീകരിക്കപ്പെട്ടാൽ വിഭജിക്കാനാവാത്ത ഏകശിലാ ട്രസ്റ്റിന്റെ ഭാഗമായി ഇടവക പള്ളികളെ കണക്കാക്കുന്ന 2017 അരുൺ മിശ്ര വിധിന്യായവും അപ്രസക്തമാകാം. ശിരോർ മഠം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധിയെ അടിസ്ഥാനത്തിൽ ആയിരുന്നു മുമ്പ് ഭരണഘടന അനുഛേദം 25 , 26 വകുപ്പുകൾ വ്യാഖ്യാനിച്ചിരുന്നത്. ഒൻപതംഗ ഭരണ ഘടനാ ബഞ്ച് വിധിന്യായമാകും ഇനി അടിസ്ഥാന പ്രമാണമാകുക. മുമ്പ് മതപരമായ വിശ്വാസാചാരങ്ങൾ എന്നിവയെ വ്യാഖ്യാനിച്ച് പുറപ്പെടുവിച്ച  വിധിന്യായങ്ങളെല്ലാം വീണ്ടും  തിരുത്തപ്പെടാൻ പുതിയ ഭരണഘടനാ ബഞ്ച് വിധി ന്യായം വഴി തെളിക്കും. നേർച്ചപ്പണ വിനിയോഗം സംബന്ധിച്ച നിയമ നിർമ്മാണത്തിനുള്ള സർക്കാരിന്റെ അവകാശവും ഈ കേസിൽ ഉയർന്നു വരുന്നുണ്ട്.

കാത്തിരിക്കാം ശുഭ പ്രതീക്ഷയോടെ..!

https://docs.google.com/document/d/1kiC0oG4f7oU-IAvBi7VDee7UDZKYGpbGXwri4n7PbAg/edit?usp=drivesdk

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

Mixed Economic System: Characteristics, Examples, Pros & Cons

Ghee Vs Butter: Which Is Healthier