ശബരിമല റിവ്യൂ ഹർജി വിധി മലങ്കര സഭാ കേസിൽ വഴിത്തിരിവാകാം..
https://www.livelaw.in/top-stories/sabarimala-referenceday-1-acts-done-in-pursuance-of-religious-belief-are-also-part-of-religionsubmits-sg-tushar-mehta-152843 ശബരിമല റിവ്യൂ ഹർജി ഭരണഘടനാ ബഞ്ച് തീരുമാനം മലങ്കര സഭാ തർക്കങ്ങളിലും നിർണ്ണായകമാകും. മതങ്ങൾ , അവയുടെ അവാന്തര വിഭാഗങ്ങൾ (Denomination) എന്നിവയുടെ നിർചനം എന്തായിരിക്കണം എന്നതാണ് ഒൻപതംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം. സുപ്രീംകോടതി താഴെ കൊടുത്തിട്ടുള്ള വിഷയങ്ങൾ ആണ് ഇനി പുന പരിശോധിക്കുക. The Bench has framed the following questions for hearing 1. What is the scope and ambit of right to freedom of religion under Article 25 of the Constitution of India? 2. What is the inter-play between the rights of persons under Article 25 of the Constitution of India and rights of religious denomination under Article 26 of the Constitution of India? 3. Whether the rights of a religious denomination under Article 26 of the Constitution of India are subject to other provisions of Part III of the Constitution of India ap...