പോസ്റ്റുകള്‍

ഓഗസ്റ്റ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

THE CONSTITUTION OF THE MALANKARA ORTHODOX SYRIAN CHURCH

  THE CONSTITUTION  OF THE  MALANKARA ORTHODOX SYRIAN CHURCH  1 DECLARATION  1 The Malankara Church is a division of the Orthodox Syrian Church. The Primate  of the Orthodox Syrian Church is the Patriarch of Antioch.  2 The Malankara Church was founded by St.Thomas the Apostle and is included in  the Orthodox Syrian Church of the East and the Primate of the Orthodox Syrian Church of the East is the Catholicos.  3 The ancient and the real name of the Malankara Church is the Malankara  Orthodox Syrian Church although it is also wrongly called ‘The Jacobite Church’, for the same reason for which the Orthodox Syrian Church has been also called so.  4 All men and women who have received Holy Baptism and believe in the divinity  of the Holy Trinity, the incarnation of the Son, the procedure of the Holy Spirit, the Holy Church and the application of the Nicene Creed there-in-all, the divine inspiration of the Holy Traditions, the medi...

ഓർത്തഡോക്സ് ഭരണഘടനയും ചർച്ച് ആക്ടും

ഇമേജ്
ചർച്ച് ആക്ട് വന്നാൽ ഭരണഘടനയും, കോടതി വിധികളും ഇല്ലാതാകും  ചർച്ച് ആക്ട് നിയമമായാൽ അടിമുടി പൗരോഹിത്യാധികാര കേന്ദ്രീകൃത വ്യവസ്ഥകളുള്ള സുപ്രീംകോടതി അംഗീകരിച്ച ഓർത്തഡോക്സ് സഭയുടെ 1934 ഭരണഘടനയടക്കം കേരളത്തിലെ ക്രൈസ്തവ സഭകളുടെ മതപരമായ എല്ലാ നിയമാവലികളും ഇല്ലാതാകും. സ്വാഭാവികമായും 1934 ഭരണഘടനയെ ആധാരമാക്കി 1959 ,1995 , 2017 സുപ്രീംകോടതി വിധികളും അപ്രസക്തമാകും ചർച്ച് ആക്ട് സെക്ഷൻ 5 പ്രകാരം ഇടവക പള്ളികൾ സ്വതന്ത്ര ട്രസ്റ്റുകളായി രജിസ്റ്റർ ചെയ്യുന്നതോടു കൂടി ഇടവക പള്ളികളുടെ സ്വത്ത് ഭരണത്തിൽ 1934 ഓർത്തഡോക്സ് സഭാ ഭരണഘടന പ്രകാരം ഇടവക വികാരിക്കും , ഇടവക മെത്രാനും, മലങ്കര മെത്രാനും ഉള്ള എല്ലാ ലൗകിക അധികാരങ്ങളും ഇല്ലാതാകും. ചർച്ച് ആക്ട് വന്നാൽ ഇടവക പള്ളികളുടെ സ്ഥാപനോദ്ദേശവും, വിശ്വാസ പൈതൃകവും സംരക്ഷിക്കാം ചർച്ച് ആക്ട് നിയമമായാൽ സെക്ഷൻ 5(1) പ്രകാരം അനുഷ്ഠാനം, ആചരണം, പതിവുരീതി ,സമ്പ്രദായം ,സഭാ നിയമം ഉൾപ്പെടെ ഏതു നിയമത്തിൽ ഉൾക്കൊണ്ടിരുന്നാലും ഓരോ ഇടവക പള്ളിയും അതാതിന്റെ പേരിൽ തന്നെ ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റ് ആയി നിയമം പ്രാബല്യത്തിൽ വന്ന് ആറു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം. വകുപ്പ് 5(2) പ്രകാരം ഓരോ ...