പോസ്റ്റുകള്‍

ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Adopting a public systems approach to COVID-19

ഇമേജ്
Right now, India’s public health infrastructure and its responsiveness should be the principal concern of the government 29/07/2020   The progress of COVID-19 in India varies across States. The virus is now spreading more rapidly in southern India including States which had earlier received worldwide attention for ‘flattening the curve’. The surge in Kerala has not yet led to an appreciable increase in the mortality rate though. At the other end of the spectrum, Maharashtra and Delhi have slowed the rate of growth of cases but have registered higher mortality rates than most States. Gujarat is no longer the national epicentre but has registered the highest mortality rate of all. Maharashtra, Delhi and Gujarat are among the wealthiest regions of the country. It would seem from this that for a society, wealth is not necessarily health, leading us to surmise that the relation between them is mediated by something else, possibly the availability of public goods. Characteristics and pro...

ഇംഗ്ളീഷ് പഠനം: സ്റ്റാൻലി ജോണി

Stanly Johny യെ 'ദ ഹിന്ദു' പത്രത്തിന്റെ വിദേശകാര്യവിഭാഗം എഡിറ്റർ ആയല്ലേ നമ്മൾ അറിയുന്നത്. ഇംഗ്ലീഷ് ഭാഷ പഠിച്ചതിനെപ്പറ്റി സ്റ്റാൻലി എഴുതിയ കുറിപ്പ് നമ്മളൊക്കെ വായിക്കേണ്ടതാണ്. ------------------------------------------------------------- ഇംഗ്ലിഷ് പഠനത്തിന്റെ ഘട്ടങ്ങളെ കുറിച്ച്.  ആദ്യമായി ഹിന്ദു പത്രം കാണുന്നത് പ്രിഡിഗ്രിക്കു പഠിക്കുമ്പോള്‍ ക്രൈസ്റ്റ് കോളെജ് ലൈബ്രറിയിലാണു. അതിനു മുന്‍പ് 'വാര്‍ത്ത' സിനിമയില്‍ ദ് ഹിന്ദുവിനെ പറ്റി കേട്ടിട്ടേ ഉള്ളൂ. അന്നു വായിച്ചാല്‍ മനസിലാവില്ല. പക്ഷേ അത്ഭുതത്തോടെ പത്രമെടുത്ത് മറിച്ച് നോക്കിയത് ഓര്‍മയുണ്ട്. ഡിഗ്രിക്കു പഠിക്കുമ്പോഴാണു ഹിന്ദു വായിച്ചു തുടങ്ങുന്നത്, വീടിനടുത്തുള്ള ശ്രീനാരായണ വായനശാലയിലെ വൈകുന്നേരങ്ങളില്‍. അപ്പോഴേക്കും ഇംഗ്ലിഷ് പഠിക്കണം എന്ന ആഗ്രഹം കലശലാണു. ന്യൂസ് വായിച്ചാല്‍ കുറച്ചൊക്കെ മനസിലാവും എന്ന നിലയിലേക്ക് പുരോഗമിച്ചിട്ടുണ്ട്. മലയാള പത്രങ്ങള്‍ അരിച്ചു പെറുക്കുമായിരുന്നു. പ്രത്യേകിച്ചും ദേശാഭിമാനിയുടേയും മാധ്യമത്തിന്റേയും എഡിറ്റ് പേജ് ലേഖനങ്ങല്‍. പക്ഷേ ഹിന്ദു എഡിറ്റോറിയല്‍ അപ്പോഴും മനസിലാവില്ല. So I started an exercise. ര...