പോസ്റ്റുകള്‍

മാർച്ച്, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കർണ്ണാടക കോൺഗ്രസ് സർക്കാൻ പരാജയപ്പെട്ടു

വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് കാർഡ് ഗീഗ് തൊഴിലാളികൾക്കായുള്ള ബിൽ പാസാക്കിയത് ശ്രദ്ധേയമായ നീക്കമാണെന്ന് സമിതി അംഗം ചൂണ്ടിക്കാട്ടി. ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ രണ്ടര വർഷത്തെ പ്രവർത്തനം വിലയിരുത്തി സിവിക് (CIVIC) ബെംഗളൂരുവിലെ സാമൂഹിക പ്രവർത്തകർ പുറത്തിറക്കിയ റിപ്പോർട്ട് കാർഡ് പ്രകാരം, തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ 134 വാഗ്ദാനങ്ങളിൽ വെറും ഒമ്പതെണ്ണം മാത്രമാണ് കോൺഗ്രസ് സർക്കാർ പൂർത്തിയാക്കിയത്. 50 വാഗ്ദാനങ്ങളിൽ നടപടികൾ പുരോഗമിക്കുകയാണെന്നും 73 എണ്ണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ട് വാഗ്ദാനങ്ങൾ പരാജയപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. വിശപ്പകറ്റുക, പോഷകാഹാരം ഉറപ്പാക്കുക, സ്ത്രീകൾക്ക് സൗജന്യ യാത്രയും ഓണറേറിയവും നൽകി അവരെ ശാക്തീകരിക്കുക തുടങ്ങിയ സാമൂഹിക പ്രതിബദ്ധതയുള്ള അഞ്ച് ഗ്യാരന്റികളെ ആക്ടിവിസ്റ്റുകൾ പൊതുവെ അഭിനന്ദിച്ചു. "രണ്ട് രേഖകളാണ് സിവിക് ബെംഗളൂരു പുറത്തിറക്കിയത്. ഒന്ന്, എട്ട് പ്രധാന മേഖലകളിലായി നൽകിയ 134 വാഗ്ദാനങ്ങളുടെ നിലവിലെ അവസ്ഥ വിവരാവകാശ രേഖകളുടെയും പൊതുലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ അവലോകന...

Background of the Person

A. Background of the Person 1. Who is the person in this case? A male teacher. 2. What is his major problem? Severe alcohol dependence. 3. How long was he likely dependent on alcohol? For a long period (chronic use). 4. What problems existed in his family life? Domestic violence. 5. What happened to his marriage? His wife left him. 6. Did he have a criminal history? No. 7. Was he known for repeated antisocial acts? No. 8. What concern did his friends have? His worsening alcohol condition. 9. What action did his friends take? They admitted him to a de-addiction centre. 10. Why was he admitted? For treatment of alcohol dependence. B. Events Before the Crime 11. What happened at the de-addiction centre? He escaped. 12. What is the significance of sudden escape? It may indicate distress or withdrawal discomfort. 13. What condition can occur after stopping alcohol suddenly? Alcohol withdrawal. 14. What severe condition may develop during withdrawal? Delirium Tremens. 15. What symptoms can a...