പേര് -- റോബർട്ട് വാദ്ര. അറിയാക്കഥകൾ
മരുമകൻ ആണല്ലോ ഇപ്പോൾ ട്രെൻഡിംഗ്. അപ്പോൾ നമുക്ക് ഒരു കിടിലം മരുമകനെ പരിചയപ്പെടാം. ⭕️ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തി ആയ ശ്രീമതി സോണിയ ഗാന്ധിയുടെ മരുമകൻ. പേര് -- റോബർട്ട് വാദ്ര. 💢 1997-ൽ പ്രിയങ്ക ഗാന്ധിയുമായി വിവാഹം. അതിന് കുറച്ചു വർഷങ്ങൾ മുൻപ് മുൻപ് പ്രിയങ്കയുടെ ചില സുഹൃത്തുക്കൾ നടത്തിയ ഒരു പാർട്ടിയിൽ വെച്ചുള്ള പരിചയം. ക്രിസ്ത്യൻ ആയിരുന്ന റോബർട്ട് വാദ്ര വിവാഹത്തോടെ ഹിന്ദു മതം സ്വീകരിച്ചു. ⭕️ റോബർട്ട് വാദ്രയുടെ കുടുംബം. 🔺 2001 ൽ റോബർട്ട് വാദ്രയുടെ സഹോദരി മിഷേൽ വാദ്ര ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. 2001 ഏപ്രിൽ 16 ന് രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ബെഹ്‌റോറിന് സമീപം അവർ സഞ്ചരിച്ചിരുന്ന കാർ ദുരൂഹമായി മറിഞ്ഞുണ്ടായ അപകടത്തിൽ മിഷേൽ വാദ്രയും മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടു . 🔺 റോബർട്ട് വാദ്രയുടെ സഹോദരി മിഷേൽ അപകടത്തിൽ ദുരൂഹമായി മരിച്ച് രണ്ട് വർഷത്തിന് ശേഷം, റോബർട്ട് വാദ്രയുടെ സഹോദരൻ റിച്ചാർഡ് വാദ്രയെ മൊറാദാബാദിലെ ഒരു ഹോട്ടൽ മുറിയിൽ 2003 സെപ്തംബർ 20 ന് മരിച്ച നിലയിൽ കണ്ടെത്തി. എന്തുകൊണ്ടാണ് റിച്ചാർഡ് ആത്മഹത്യ ചെയ്തത് എന്നതിനെ ക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്...